കാസര്‍കോട് (www.evisionnews.co): ബോവിക്കാനം പൊവ്വല്‍ മദനി നഗറിലെ ബടുവന്‍ കുഞ്ഞി (67 നിര്യാതനായി. ദൈനബിയാണ് ഭാര്യ. പരേതരായ അബ്ദുല്‍ റഹിമാന്‍, മറിയമ്മ എന്നിവരുടെ മകനാണ്. മക്കള്‍: മുഹമ്മദ് കുഞ്ഞി, (ബഹ്‌റൈന്‍ കെഎംസിസി ജില്ലാ വൈസ് പ്രസിഡണ്ട്), ഹാരിസ്, റിയാസ്, ഹസൈനാര്‍ (ബഹ്‌റൈന്‍ കെഎംസിസി ഉദുമ മണ്ഡലം ട്രഷറര്‍), ഉനൈസ് (യൂത്ത് ലീഗ് പൊവ്വല്‍ ശാഖാ പ്രസിഡണ്ട്), ലത്തീഫ്, സവാദ്. മരുമക്കള്‍: ശംസാദ്, ഹാജറ, നസീമ, താഹിറ, ഹസീന, ഫൗസിയ. സഹോദരങ്ങള്‍ മഹ്മൂദ്, നബീസ പരേതരായ അബ്ദുല്ല, ബീഫാത്തിമ. പൊവ്വല്‍ ജുമാ മസ്ജിദില്‍ ഖബറടക്കും.
പൊവ്വല്‍ മദനിനഗറിലെ ബടുവന്‍ കുഞ്ഞി നിര്യാതനായി
10:22:00
0
കാസര്‍കോട് (www.evisionnews.co): ബോവിക്കാനം പൊവ്വല്‍ മദനി നഗറിലെ ബടുവന്‍ കുഞ്ഞി (67 നിര്യാതനായി. ദൈനബിയാണ് ഭാര്യ. പരേതരായ അബ്ദുല്‍ റഹിമാന്‍, മറിയമ്മ എന്നിവരുടെ മകനാണ്. മക്കള്‍: മുഹമ്മദ് കുഞ്ഞി, (ബഹ്‌റൈന്‍ കെഎംസിസി ജില്ലാ വൈസ് പ്രസിഡണ്ട്), ഹാരിസ്, റിയാസ്, ഹസൈനാര്‍ (ബഹ്‌റൈന്‍ കെഎംസിസി ഉദുമ മണ്ഡലം ട്രഷറര്‍), ഉനൈസ് (യൂത്ത് ലീഗ് പൊവ്വല്‍ ശാഖാ പ്രസിഡണ്ട്), ലത്തീഫ്, സവാദ്. മരുമക്കള്‍: ശംസാദ്, ഹാജറ, നസീമ, താഹിറ, ഹസീന, ഫൗസിയ. സഹോദരങ്ങള്‍ മഹ്മൂദ്, നബീസ പരേതരായ അബ്ദുല്ല, ബീഫാത്തിമ. പൊവ്വല്‍ ജുമാ മസ്ജിദില്‍ ഖബറടക്കും.
Post a Comment
0 Comments