അബൂദാബി (www.evisionnews.co): നാല്പത് വര്‍ഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് യാത്രതിരിക്കുന്ന അബ്ദുല്‍ ഖാദര്‍ ചെമ്മനാടിന് അബുദാബി ചെമ്മനാട് പഞ്ചായത്ത് കെഎംസിസി യാത്രയയപ്പ് നല്‍കി. അബൂദാബി ഖാലിദിയയില്‍ നടന്ന പരിപാടിയില്‍ ചെമ്മനാട് പഞ്ചായത്ത് കെ.എം.സി.സി പ്രസിഡണ്ട് നാസര്‍ കോളിയടുക്കം സ്‌നേഹോപഹാരം നല്‍കി. ജനറല്‍ സെക്രട്ടറി കബീര്‍ ചെമ്പരിക്ക, ട്രഷറര്‍ ഹംസ കൂവ്വത്തൊട്ടി എന്നിവര്‍ ചേര്‍ന്ന് ഷാളണിയിച്ചു. വൈസ് പ്രസിഡന്റ് ഹബീബ് ചെമ്മനാട്, ജോ. സെക്രട്ടറി ഹംസ ചെമ്പരിക്ക, എം.എ നിസാര്‍, നാതിം ചെമ്മനാട്, റഫീഖ് ചെമ്മനാട്, ഹര്‍ഷദ് ചെമ്മനാട് സംബന്ധിച്ചു.
അബ്ദുല്‍ഖാദര്‍ ചെമ്മനാടിന് അബൂദാബി പഞ്ചായത്ത് കെഎംസിസിയുടെ സ്‌നേഹോപഹാരം
10:35:00
0
അബൂദാബി (www.evisionnews.co): നാല്പത് വര്‍ഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് യാത്രതിരിക്കുന്ന അബ്ദുല്‍ ഖാദര്‍ ചെമ്മനാടിന് അബുദാബി ചെമ്മനാട് പഞ്ചായത്ത് കെഎംസിസി യാത്രയയപ്പ് നല്‍കി. അബൂദാബി ഖാലിദിയയില്‍ നടന്ന പരിപാടിയില്‍ ചെമ്മനാട് പഞ്ചായത്ത് കെ.എം.സി.സി പ്രസിഡണ്ട് നാസര്‍ കോളിയടുക്കം സ്‌നേഹോപഹാരം നല്‍കി. ജനറല്‍ സെക്രട്ടറി കബീര്‍ ചെമ്പരിക്ക, ട്രഷറര്‍ ഹംസ കൂവ്വത്തൊട്ടി എന്നിവര്‍ ചേര്‍ന്ന് ഷാളണിയിച്ചു. വൈസ് പ്രസിഡന്റ് ഹബീബ് ചെമ്മനാട്, ജോ. സെക്രട്ടറി ഹംസ ചെമ്പരിക്ക, എം.എ നിസാര്‍, നാതിം ചെമ്മനാട്, റഫീഖ് ചെമ്മനാട്, ഹര്‍ഷദ് ചെമ്മനാട് സംബന്ധിച്ചു.
Post a Comment
0 Comments