കാസര്‍കോട് (www.evisionnews.co): കാസര്‍കോട് മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് സംഘയിപ്പിക്കുന്ന സോക്കര്‍ ലീഗ് 28ന് നായന്മാര്‍മൂലയിലെ ഹില്‍ടോപ് അരീന ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. നഗരത്തിലെ 16 ഫ്രാഞ്ചസികളുടെ ഉടസ്മസ്ഥതയില്‍ നടക്കുന്ന ലീഗിന്റെ ലോഗോ പ്രകാശനം യുവ വ്യവസായിയും യൂത്ത് ഐക്കണും ജില്ലാ പഞ്ചായത്ത് അംഗവുമായ പിബി ഷഫീഖ് നിര്‍വ്വഹിച്ചു.
മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് സോക്കര്‍ ലീഗ് 28ന്: ലോഗോ പ്രകാശനം ചെയ്തു
10:10:00
0
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് സംഘയിപ്പിക്കുന്ന സോക്കര്‍ ലീഗ് 28ന് നായന്മാര്‍മൂലയിലെ ഹില്‍ടോപ് അരീന ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. നഗരത്തിലെ 16 ഫ്രാഞ്ചസികളുടെ ഉടസ്മസ്ഥതയില്‍ നടക്കുന്ന ലീഗിന്റെ ലോഗോ പ്രകാശനം യുവ വ്യവസായിയും യൂത്ത് ഐക്കണും ജില്ലാ പഞ്ചായത്ത് അംഗവുമായ പിബി ഷഫീഖ് നിര്‍വ്വഹിച്ചു.
Post a Comment
0 Comments