Type Here to Get Search Results !

Bottom Ad

പികെ കുഞ്ഞാലിക്കുട്ടി ഡിസംബര്‍ പത്തിന് കാസര്‍കോട്ട്


കാസര്‍കോട് (www.evisionnews.co): പികെ കുഞ്ഞാലിക്കുട്ടി ഡിസംബര്‍ പത്തിന് കാസര്‍കോട് ജില്ലയില്‍. രാവിലെ 11 മണിക്ക് കാസര്‍കോട് ഹോട്ടല്‍ സിറ്റി ടവര്‍ ഹാളില്‍ നടക്കുന്ന മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ഉള്‍പ്പടെ വിവിധ പരിപാടികളില്‍ പികെ കുഞ്ഞാലിക്കുട്ടി എംപി പങ്കെടുക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad