Type Here to Get Search Results !

Bottom Ad

തിങ്കളാഴ്ച കാസര്‍കോട് ടൗണ്‍, അനന്തപുരം സബ് സ്റ്റേഷന്‍ പരിധിയില്‍ വൈദ്യുതി മുടങ്ങും


കാസര്‍കോട് (www.evisionnews.co): 33 കെവി ലൈനിന്റെ അറ്റകുറ്റപണി ഉളളതിനാല്‍ ഡിസംബര്‍ ഏഴിന് രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചുവരെ 33 കെവി കാസര്‍കോട് ടൗണ്‍, അനന്തപുരം സബ് സ്റ്റേഷന്‍ പരിധിയിലുളള ഉപഭോക്താക്കള്‍ക്ക് ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെടും.




Post a Comment

0 Comments

Top Post Ad

Below Post Ad