കാസര്‍കോട് (www.evisionnews.co): സ്വര്‍ണ വിലയില്‍ നേരിയ കുറവ്. ഇന്ന് 240 രൂപ കുറഞ്ഞ് പവന് 37,040 രൂപയായി. ഗ്രാമിന് 4630രൂപയും. രണ്ടുദിവസമായി 37,280രൂപയായിരുന്നു പവന്‍ നിരക്ക്. അഞ്ചു ദിവസത്തെ തുടര്‍ച്ചയായ വിലവര്‍ധനവിന് ശേഷം ശനിയാഴ്ചയാണ് സ്വര്‍ണത്തിന് 160രൂപ കുറഞ്ഞത്. ഗ്രാമിന് 4590 രൂപയും. വെള്ളിയാഴ്ച 160രൂപ കൂടി പവന് 36,880രൂപയായിരുന്നു. ഗ്രാമിന് 4610രൂപയും. കഴിഞ്ഞാഴ്ച മാത്രം 1120 രൂപയുടെ വര്‍ധനവാണ് സ്വര്‍ണ വിലയിലുണ്ടായത്.
സ്വര്‍ണത്തിന് 240രൂപ കുറഞ്ഞു: പവന് 37,040 രൂപ
09:57:00
0
കാസര്‍കോട് (www.evisionnews.co): സ്വര്‍ണ വിലയില്‍ നേരിയ കുറവ്. ഇന്ന് 240 രൂപ കുറഞ്ഞ് പവന് 37,040 രൂപയായി. ഗ്രാമിന് 4630രൂപയും. രണ്ടുദിവസമായി 37,280രൂപയായിരുന്നു പവന്‍ നിരക്ക്. അഞ്ചു ദിവസത്തെ തുടര്‍ച്ചയായ വിലവര്‍ധനവിന് ശേഷം ശനിയാഴ്ചയാണ് സ്വര്‍ണത്തിന് 160രൂപ കുറഞ്ഞത്. ഗ്രാമിന് 4590 രൂപയും. വെള്ളിയാഴ്ച 160രൂപ കൂടി പവന് 36,880രൂപയായിരുന്നു. ഗ്രാമിന് 4610രൂപയും. കഴിഞ്ഞാഴ്ച മാത്രം 1120 രൂപയുടെ വര്‍ധനവാണ് സ്വര്‍ണ വിലയിലുണ്ടായത്.
Post a Comment
0 Comments