കാസര്‍കോട് (www.evisionnews.co): യുഡിഎഫ് സ്ഥാനാര്‍ഥി റഷീദിനെ അക്രമിച്ച സംഭവത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഉള്‍പ്പടെ എട്ടു പേര്‍ക്കെതിരെ നരഹത്യശ്രമത്തിന് കേസെടുത്തു. റഷീദിന്റെ പരാതിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഎമ്മിലെ എച്ച് ശിവദത്ത്, സിപിഎം പ്രവര്‍ത്തകരായ മനു, ജിത്തു, അനില്‍, കിഷോര്‍ തുടങ്ങി കണ്ടാലറിയാവുന്ന എട്ടു പേര്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് പൊലീസ് നരഹത്യശ്രമത്തിന് കേസെടുത്തത്.
കാഞ്ഞങ്ങാട് യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ സിപിഎം അക്രമം: എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഉള്‍പ്പടെ എട്ടുപേര്‍ക്ക് കേസ്
20:19:00
0
കാസര്‍കോട് (www.evisionnews.co): യുഡിഎഫ് സ്ഥാനാര്‍ഥി റഷീദിനെ അക്രമിച്ച സംഭവത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഉള്‍പ്പടെ എട്ടു പേര്‍ക്കെതിരെ നരഹത്യശ്രമത്തിന് കേസെടുത്തു. റഷീദിന്റെ പരാതിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഎമ്മിലെ എച്ച് ശിവദത്ത്, സിപിഎം പ്രവര്‍ത്തകരായ മനു, ജിത്തു, അനില്‍, കിഷോര്‍ തുടങ്ങി കണ്ടാലറിയാവുന്ന എട്ടു പേര്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് പൊലീസ് നരഹത്യശ്രമത്തിന് കേസെടുത്തത്.
Post a Comment
0 Comments