കാസര്‍കോട് (www.evisionnews.co): സ്വര്‍ണ വില വീണ്ടും മേലോട്ട്. ഇന്ന് പവന് 80രൂപ കൂടി 37,520 രൂപ ആയി. ഗ്രാമിന് 4,690രൂപ. ശനിയാഴ്ചയും പവന് മുകളില്‍ 80രൂപ വര്‍ധിച്ചിരുന്നു. വെള്ളിയാഴ്ചയും പവന് 200 രൂപ കൂടിയിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കൂടിയും കുറഞ്ഞുമാണ് സ്വര്‍ണവില.
സ്വര്‍ണത്തിന് 80 രൂപ കൂടി: ഇന്ന് പവന് 37,520 രൂപ
09:48:00
0
Post a Comment
0 Comments