ചട്ടഞ്ചാല്‍ (www.evisionnews.co): ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ സംഘ് പരിവാര്‍ പ്രതികളെ വെറുതെ വിട്ടതില്‍ നീതിനിഷേധത്തിനെതിരെ യൂത്ത് ലീഗ് ചട്ടഞ്ചാല്‍ ശാഖാ പോസ്റ്റര്‍ പതിച്ച് പ്രതിഷേധിച്ചു. ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് ടിഡി ഹസ്സന്‍ ബസരി, സംസ്ഥാന കൗണ്‍സിലര്‍ റഊഫ് ബായിക്കര, ശാഖാ പ്രസിഡണ്ട് ഹസൈനാര്‍, ജനറല്‍ സെക്രട്ടറി അന്‍സാരി മാളികെ, സാദിഖ് ആലംപാടി, അന്‍സാരി മീത്തല്‍, ഷഫീഖ് പുത്തരിയടുക്കം സംബന്ധിച്ചു.
ബാബരി വിധി: നീതി നിഷേധത്തിനെതിരെ യൂത്ത് ലീഗിന്റെ ചട്ടഞ്ചാലില്‍ പോസ്റ്റര്‍ പ്രതിഷേധം
19:33:00
0
ചട്ടഞ്ചാല്‍ (www.evisionnews.co): ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ സംഘ് പരിവാര്‍ പ്രതികളെ വെറുതെ വിട്ടതില്‍ നീതിനിഷേധത്തിനെതിരെ യൂത്ത് ലീഗ് ചട്ടഞ്ചാല്‍ ശാഖാ പോസ്റ്റര്‍ പതിച്ച് പ്രതിഷേധിച്ചു. ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് ടിഡി ഹസ്സന്‍ ബസരി, സംസ്ഥാന കൗണ്‍സിലര്‍ റഊഫ് ബായിക്കര, ശാഖാ പ്രസിഡണ്ട് ഹസൈനാര്‍, ജനറല്‍ സെക്രട്ടറി അന്‍സാരി മാളികെ, സാദിഖ് ആലംപാടി, അന്‍സാരി മീത്തല്‍, ഷഫീഖ് പുത്തരിയടുക്കം സംബന്ധിച്ചു.
Post a Comment
0 Comments