ഉദുമ (www.evisionnews.co): കോവിഡ് രോഗികള്‍ ദിനംപ്രതി വര്‍ധിച്ചിട്ടും ചട്ടഞ്ചാല്‍ ടാറ്റ കോവിഡ് ഹോസ്പിറ്റല്‍ ഉദ്ഘാടനം ചെയ്ത് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രവര്‍ത്തന സജ്ജമാക്കാത്ത സര്‍ക്കാര്‍ നടപടി രോഗികളോട് ചെയ്യുന്ന ക്രൂരതയാണെന്ന് യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രവര്‍ത്തക സമിതി യോഗം ആരോപിച്ചു. എത്രയുംപെട്ടന്ന് പ്രവര്‍ത്തന സജ്ജമാക്കി തുറന്ന് കൊടുത്തില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭമായി സംഘടിപിക്കുമെന്ന് യൂത്ത് ലീഗ് മുന്നറിയിപ്പ് നല്‍കി.
ടാറ്റാ ഹോസ്പിറ്റല്‍ ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കിയില്ലെങ്കില്‍ പ്രക്ഷോഭം: യൂത്ത് ലീഗ്
10:59:00
0
ഉദുമ (www.evisionnews.co): കോവിഡ് രോഗികള്‍ ദിനംപ്രതി വര്‍ധിച്ചിട്ടും ചട്ടഞ്ചാല്‍ ടാറ്റ കോവിഡ് ഹോസ്പിറ്റല്‍ ഉദ്ഘാടനം ചെയ്ത് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രവര്‍ത്തന സജ്ജമാക്കാത്ത സര്‍ക്കാര്‍ നടപടി രോഗികളോട് ചെയ്യുന്ന ക്രൂരതയാണെന്ന് യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രവര്‍ത്തക സമിതി യോഗം ആരോപിച്ചു. എത്രയുംപെട്ടന്ന് പ്രവര്‍ത്തന സജ്ജമാക്കി തുറന്ന് കൊടുത്തില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭമായി സംഘടിപിക്കുമെന്ന് യൂത്ത് ലീഗ് മുന്നറിയിപ്പ് നല്‍കി.
Post a Comment
0 Comments