കാസര്‍കോട് (www.evisionnews.co): ചെങ്കള പഞ്ചായത്ത് ചെങ്കള 19-ാം വാര്‍ഡിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത് നിര്‍മിച്ച ചെങ്കള ചേറൂര്‍ മെക്കാഡം റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍റും ചെങ്കള കുന്നില്‍ കാനത്തില്‍മൂല റോഡ്, ഐഐഎഎല്‍പി സ്‌കൂള്‍ ചെങ്കള കിച്ചന്‍ ബ്ലോക്ക് എംഎ മുഹമ്മദ് കുഞ്ഞി ഹാജി മെമ്മോറിയല്‍ ക്ലാസ് റൂം എന്നിവയുടെ ഉദ്ഘാടനം എന്‍എ നെല്ലിക്കുന്ന് എംഎല്‍എയും , ചെങ്കള സ്‌കൂള്‍ ടോയ്‌ലെറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീമും നിര്‍വഹിച്ചു.
സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി സിഎംഎ കാദര്‍, പ്രവാസി ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കാദര്‍ ഹാജി ചെങ്കള, ബി.എം.എ. കാദര്‍, എം.എം. മുഹമ്മദ് കുഞ്ഞി ഹാജി, (പ്രസിഡന്റ് ഹൈദ്രോസ് ജുമാ മസ്ജിദ് ചെങ്കള), എം.എ.എച്ച് മഹ്മൂദ്, മുസ്ലിം യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് എംഎം നൗഷാദ്, ഐ.ഐ.എ.എല്‍.പി സ്‌കൂള്‍ മാനേജര്‍ എം.എ ഷറഫുദ്ദീന്‍, പിടിഎ പ്രസിഡന്റ് മൊയ്തീന്‍ കൊവ്വല്‍, ഖാദര്‍ ബദരിയ, നിഷാദ് എ.എം, എംഎഎച്ച് സുനൈഫ്, മഹറൂഫ് ബദരിയ, മുനഫീര്‍ പീടിക, സി.ബി സിനാന്‍, ബി.എം സുബൈഹ്, മുഹ്സിന്‍ കൈരളി സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ റഷീദ ഖാദര്‍ ബദരിയ സ്വാഗതവും എംഎം അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments