കാസര്‍കോട് (www.evisionnews.co): പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കീഴില്‍ കാസര്‍കോട് പ്രവര്‍ത്തനമാരംഭിക്കുന്ന കാഷ്യു സോഡ നിര്‍മാണത്തിന്റെ ഉദ്ഘാടന ചടങ്ങ് ഐഎന്‍ടിയുസി, സിഐടിയു യുണിയനുകള്‍ ബഹിഷ്‌ക്കരിച്ചു. കോര്‍പ്പറേഷന്‍ മനേജ്‌മെന്റിന്റെ ഏക പക്ഷിയമായി ഒരു യുണിയന്റെ താത്പര്യം മാത്രം സംരക്ഷിച്ച് മറ്റു യൂണിയനുകളെ നോക്കുകുത്തിയാക്കി കോര്‍പ്പറേഷനെ നഷ്ടത്തില്‍ നിന്നു നഷ്ടത്തിലേക്ക് നയിക്കുന്ന വികലമായ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് യുണിയനുകള്‍ സംയുക്തമായി പരിപാടി ബഹ്ഷക്കരിക്കാന്‍ തീരുമാനിച്ചത്.
കാഷ്യു സോഡ നിര്‍മാണം ഉദ്ഘാടന ചടങ്ങ് സിഐടിയു, ഐഎന്‍ടിയുസി യുണിയനുകള്‍ ബഹിഷ്‌ക്കരിച്ചു
10:31:00
0
കാസര്‍കോട് (www.evisionnews.co): പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കീഴില്‍ കാസര്‍കോട് പ്രവര്‍ത്തനമാരംഭിക്കുന്ന കാഷ്യു സോഡ നിര്‍മാണത്തിന്റെ ഉദ്ഘാടന ചടങ്ങ് ഐഎന്‍ടിയുസി, സിഐടിയു യുണിയനുകള്‍ ബഹിഷ്‌ക്കരിച്ചു. കോര്‍പ്പറേഷന്‍ മനേജ്‌മെന്റിന്റെ ഏക പക്ഷിയമായി ഒരു യുണിയന്റെ താത്പര്യം മാത്രം സംരക്ഷിച്ച് മറ്റു യൂണിയനുകളെ നോക്കുകുത്തിയാക്കി കോര്‍പ്പറേഷനെ നഷ്ടത്തില്‍ നിന്നു നഷ്ടത്തിലേക്ക് നയിക്കുന്ന വികലമായ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് യുണിയനുകള്‍ സംയുക്തമായി പരിപാടി ബഹ്ഷക്കരിക്കാന്‍ തീരുമാനിച്ചത്.
Post a Comment
0 Comments