കാസര്‍കോട് (www.evisionnews.co): ദുരൂഹസാഹചര്യത്തില്‍ കുറ്റിക്കാട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിന് കോവിഡ്. ഇതേതുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയില്ല. വിദഗ്ദ പരിശോധനക്കായി സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്കയച്ചിട്ടുണ്ട്. രണ്ടാമത്തെ പരിശോധന ഫലം ലഭിച്ച ശേഷം പോസ്റ്റുമോര്‍ട്ടം ചെയ്യാനാണ് നിര്‍ദേശം. ബേക്കല്‍ പാലത്തിന് സമീപത്തെ മത്സ്യതൊഴിലാളി സുധാകരനെ (32)യാണ് പൂച്ചക്കാട് പള്ളിക്ക് സമീപം പുതുതായി നിര്‍മിക്കുന്ന ഓഡിറ്റോറിയത്തിന് പിറകിലെ കുറ്റിക്കാട്ടില്‍ വ്യാഴാഴ്ച വൈകിട്ട് മരിച്ചനിലയില്‍ കണ്ടെത്തിയത്.
പൂച്ചക്കാട് കുറ്റിക്കാട്ടില്‍ മരിച്ചനിലയില്‍ കണ്ട യുവാവിന് കോവിഡ്
18:07:00
0
കാസര്‍കോട് (www.evisionnews.co): ദുരൂഹസാഹചര്യത്തില്‍ കുറ്റിക്കാട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിന് കോവിഡ്. ഇതേതുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയില്ല. വിദഗ്ദ പരിശോധനക്കായി സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്കയച്ചിട്ടുണ്ട്. രണ്ടാമത്തെ പരിശോധന ഫലം ലഭിച്ച ശേഷം പോസ്റ്റുമോര്‍ട്ടം ചെയ്യാനാണ് നിര്‍ദേശം. ബേക്കല്‍ പാലത്തിന് സമീപത്തെ മത്സ്യതൊഴിലാളി സുധാകരനെ (32)യാണ് പൂച്ചക്കാട് പള്ളിക്ക് സമീപം പുതുതായി നിര്‍മിക്കുന്ന ഓഡിറ്റോറിയത്തിന് പിറകിലെ കുറ്റിക്കാട്ടില്‍ വ്യാഴാഴ്ച വൈകിട്ട് മരിച്ചനിലയില്‍ കണ്ടെത്തിയത്.
Post a Comment
0 Comments