ദേശീയം (www.evisionnews.co): രാജസ്ഥാനിലെ കരൗലി ജില്ലയില്‍ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഒരു ക്ഷേത്ര പുരോഹിതനെ അക്രമികള്‍ ജീവനോടെ തീകൊളുത്തി കൊന്നു. മുഖ്യ പ്രതിയായ കൈലാഷ് മീനയെ പോലീസ് അറസ്റ്റ് ചെയ്തു. പുരോഹിതനെ ആക്രമിച്ച് ജീവനോടെ ചുട്ടുകൊന്ന മറ്റ് പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.
രാജസ്ഥാനില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് ക്ഷേത്ര പുരോഹിതനെ തീകൊളുത്തി കൊന്നു
16:56:00
0
ദേശീയം (www.evisionnews.co): രാജസ്ഥാനിലെ കരൗലി ജില്ലയില്‍ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഒരു ക്ഷേത്ര പുരോഹിതനെ അക്രമികള്‍ ജീവനോടെ തീകൊളുത്തി കൊന്നു. മുഖ്യ പ്രതിയായ കൈലാഷ് മീനയെ പോലീസ് അറസ്റ്റ് ചെയ്തു. പുരോഹിതനെ ആക്രമിച്ച് ജീവനോടെ ചുട്ടുകൊന്ന മറ്റ് പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.
Post a Comment
0 Comments