കാഞ്ഞങ്ങാട് (www.evisionnews.co): ദേശീയ പാതയില്‍ നീലേശ്വരം കരുവാച്ചേരിയില്‍ കാര്‍ റോഡരികില്‍ ഇറക്കിവെച്ച കോണ്‍ക്രീറ്റ് ബീമിലിടിച്ചുണ്ടായ അപകടത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മരിച്ചു. ബേഡകം താലൂക്ക് ആസ്പത്രിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തൃശൂര്‍ ചേര്‍പ്പ് സ്വദേശി പോള്‍ മൊറാക്കി (50)യാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം.
നീലേശ്വരത്ത് റോഡരികില്‍ ഇറക്കിവെച്ച കോണ്‍ക്രീറ്റ് ബീമിലിടിച്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മരിച്ചു
18:16:00
0
കാഞ്ഞങ്ങാട് (www.evisionnews.co): ദേശീയ പാതയില്‍ നീലേശ്വരം കരുവാച്ചേരിയില്‍ കാര്‍ റോഡരികില്‍ ഇറക്കിവെച്ച കോണ്‍ക്രീറ്റ് ബീമിലിടിച്ചുണ്ടായ അപകടത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മരിച്ചു. ബേഡകം താലൂക്ക് ആസ്പത്രിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തൃശൂര്‍ ചേര്‍പ്പ് സ്വദേശി പോള്‍ മൊറാക്കി (50)യാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം.
Post a Comment
0 Comments