ചട്ടഞ്ചാല്‍ (www.evisionnews.co): കാടുമൂടി കിടക്കുന്ന ചട്ടഞ്ചാല്‍ എഫ്എച്ച്‌സി പരിസരം യൂത്ത് ലീഗ് ചട്ടഞ്ചാല്‍ ശാഖ കമ്മിറ്റി ശുചീകരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ കായിഞ്ഞി ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ കണ്ടത്തില്‍, സുലൈമാന്‍ ചട്ടഞ്ചാല്‍, അന്‍സാരി മാളിക, അഹ്മദ് മല്ലം, അന്‍സാരി മീത്തല്‍, തമീം യൂസഫ് നേതൃത്വം നല്‍കി.
ചട്ടഞ്ചാല്‍ എഫ്എച്ച്‌സി പരിസരം യൂത്ത് ലീഗ് ശുചീകരിച്ചു
19:55:00
0
ചട്ടഞ്ചാല്‍ (www.evisionnews.co): കാടുമൂടി കിടക്കുന്ന ചട്ടഞ്ചാല്‍ എഫ്എച്ച്‌സി പരിസരം യൂത്ത് ലീഗ് ചട്ടഞ്ചാല്‍ ശാഖ കമ്മിറ്റി ശുചീകരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ കായിഞ്ഞി ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ കണ്ടത്തില്‍, സുലൈമാന്‍ ചട്ടഞ്ചാല്‍, അന്‍സാരി മാളിക, അഹ്മദ് മല്ലം, അന്‍സാരി മീത്തല്‍, തമീം യൂസഫ് നേതൃത്വം നല്‍കി.
Post a Comment
0 Comments