Type Here to Get Search Results !

Bottom Ad

സുഹൃത്തിന്റെ മകളായ 17കാരിയെ ബലാല്‍സംഗം ചെയ്ത ഗര്‍ഭിണിയാക്കിയ 60കാരനെതിരെ കേസ്


കാസര്‍കോട് (www.evisionnews.co): സുഹൃത്തിന്റെ മകളായ 17 കാരിയെ ബലാല്‍സംഗം ചെയ്ത ഗര്‍ഭിണിയാക്കിയ അറുപത് വയസുകാരനെതിരെ പൊലിസ് കേസെടുത്തു. പനത്തടി പുലിക്കടവിലെ രാഘവനെതിരെയാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്തത്. കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് സംഭവം. ആരുമില്ലാത്ത സമയത്ത് രാഘവന്റെ വീട്ടിലെത്തിയ സുഹൃത്തിന്റെ മകളായ 17കാരിയെ ചെയ്യുകയായിരുന്നു.


Post a Comment

0 Comments

Top Post Ad

Below Post Ad