ഉദുമ (www.evisionnews.co): നേരിനൊപ്പം വിദ്യാര്‍ത്ഥിപക്ഷം എന്ന ആശയത്തില്‍ എംഎസ്എഫ് ഉദുമ മണ്ഡലം കമ്മിറ്റിയുടെ പഞ്ചായത്ത് ശാക്തീകരണ പരിപാടി സൈന്‍ അപ്പിന്റെ പോസ്റ്റര്‍ പ്രകാശനം മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് കെഇഎ ബക്കര്‍ നിര്‍വഹിച്ചു. സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 10 വരെ മണ്ഡലത്തിലെ പഞ്ചായത്തുകള്‍ ശാക്തീകരണം നടത്തുന്നത്തിന്റെ ഭാഗമായാണ് പോസ്റ്റര്‍ പ്രകാശനം. എംഎസ്എഫ് ജില്ലാ സെക്രട്ടറി അഷേറഫ് ബോവിക്കാനം, മണ്ഡലം പ്രസിഡന്റ് നവാസ് ചെമ്പരിക്ക, സെക്രട്ടറി മുഹമ്മദ് മാസ്തിഗുഡ്ഡ, വൈസ് പ്രസിഡന്റ് ഹര്‍ഷാദ് എയ്യള, പള്ളിക്കര പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സിദിഖ് പള്ളിപ്പുഴ, എംഎസ്എഫ് പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ റഹിമാന്‍ പങ്കെടുത്തു.
എംഎസ്എഫ് ഉദുമ മണ്ഡലം സൈന്‍ അപ് പോസ്റ്റര്‍ പ്രകാശനം ചെയ്തു
09:46:00
0
ഉദുമ (www.evisionnews.co): നേരിനൊപ്പം വിദ്യാര്‍ത്ഥിപക്ഷം എന്ന ആശയത്തില്‍ എംഎസ്എഫ് ഉദുമ മണ്ഡലം കമ്മിറ്റിയുടെ പഞ്ചായത്ത് ശാക്തീകരണ പരിപാടി സൈന്‍ അപ്പിന്റെ പോസ്റ്റര്‍ പ്രകാശനം മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് കെഇഎ ബക്കര്‍ നിര്‍വഹിച്ചു. സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 10 വരെ മണ്ഡലത്തിലെ പഞ്ചായത്തുകള്‍ ശാക്തീകരണം നടത്തുന്നത്തിന്റെ ഭാഗമായാണ് പോസ്റ്റര്‍ പ്രകാശനം. എംഎസ്എഫ് ജില്ലാ സെക്രട്ടറി അഷേറഫ് ബോവിക്കാനം, മണ്ഡലം പ്രസിഡന്റ് നവാസ് ചെമ്പരിക്ക, സെക്രട്ടറി മുഹമ്മദ് മാസ്തിഗുഡ്ഡ, വൈസ് പ്രസിഡന്റ് ഹര്‍ഷാദ് എയ്യള, പള്ളിക്കര പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സിദിഖ് പള്ളിപ്പുഴ, എംഎസ്എഫ് പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ റഹിമാന്‍ പങ്കെടുത്തു.
Post a Comment
0 Comments