കാസര്‍കോട് (www.evisionnews.co): ഉളിയത്തടുക്കയില്‍ പ്രവര്‍ത്തിക്കുന്ന റോയല്‍ ബേക്കറിയുടെ ഒന്നാംവാര്‍ഷികത്തോട് അനുബന്ധിച്ച് കൈനിറയെ സമ്മാനങ്ങള്‍ നല്‍കുന്നു. ഓരോ 250രൂപയുടെ പര്‍ച്ചേസിനും ഓരോ കൂപ്പണ്‍ നല്‍കും. നറുക്കടുപ്പിലൂടെ കണ്ടെത്തുന്നവര്‍ക്ക് ഒന്നാം സമ്മാനമായി വാഷിംഗ് മെഷീനും രണ്ടാം സമ്മാനമായി മിക്സിയും നല്‍കും. മൂന്നാം സമ്മാനമായി ആയിരം രൂപയുടെ പര്‍ച്ചേസ് ഗിഫ്റ്റ് വൗച്ചറും. 2021 ജനുവരി ഒന്നിനാണ് നറുക്കെടുപ്പ് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 91 81295 76162-ല്‍ ബന്ധപ്പെടുക.
റോയല്‍ ബേക്കറി രണ്ടാം വര്‍ഷത്തിലേക്ക്: ഓരോ പര്‍ച്ചേസിനും കൈനിറയെ സമ്മാനങ്ങള്‍
16:59:00
0
കാസര്‍കോട് (www.evisionnews.co): ഉളിയത്തടുക്കയില്‍ പ്രവര്‍ത്തിക്കുന്ന റോയല്‍ ബേക്കറിയുടെ ഒന്നാംവാര്‍ഷികത്തോട് അനുബന്ധിച്ച് കൈനിറയെ സമ്മാനങ്ങള്‍ നല്‍കുന്നു. ഓരോ 250രൂപയുടെ പര്‍ച്ചേസിനും ഓരോ കൂപ്പണ്‍ നല്‍കും. നറുക്കടുപ്പിലൂടെ കണ്ടെത്തുന്നവര്‍ക്ക് ഒന്നാം സമ്മാനമായി വാഷിംഗ് മെഷീനും രണ്ടാം സമ്മാനമായി മിക്സിയും നല്‍കും. മൂന്നാം സമ്മാനമായി ആയിരം രൂപയുടെ പര്‍ച്ചേസ് ഗിഫ്റ്റ് വൗച്ചറും. 2021 ജനുവരി ഒന്നിനാണ് നറുക്കെടുപ്പ് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 91 81295 76162-ല്‍ ബന്ധപ്പെടുക.
Tags
Post a Comment
0 Comments