കാസര്‍കോട് (www.evisionnews.co): രണ്ടര വയസുകാരനായ കുഞ്ഞിനെയും കൊണ്ട് കിണറ്റില്‍ ചാടിയ അമ്മ മരിച്ചു. കുഞ്ഞിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മടിക്കൈ കാലിച്ചാംപൊതിയിലെ പാലങ്കി സുധാകരന്റെ ഭാര്യ ബീന(35)യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടരമണിയോടെ ബീന പിഞ്ചുകുഞ്ഞിനെയുമെടുത്ത് വീട്ടുകിണറ്റിലേക്ക് ചാടുകയായിരുന്നു. സംഭവം കണ്ട പരിസരവാസികള്‍ ഉടന്‍ കിണറ്റിലിറങ്ങുകയും കുഞ്ഞിനെ രക്ഷപ്പെടുത്തുകയും ചെയ്തു. എന്നാല്‍ അമ്മയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. കുഞ്ഞിനെ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ പുറത്തെടുത്ത് ആസ്പത്രിയിലേക്ക് മാറ്റി.
പിഞ്ചുകുഞ്ഞിനെയും കൊണ്ട് കിണറ്റില്‍ ചാടിയ അമ്മ മരിച്ചു: കുഞ്ഞിനെ നാട്ടുകാര്‍ രക്ഷിച്ചു
10:20:00
0
കാസര്‍കോട് (www.evisionnews.co): രണ്ടര വയസുകാരനായ കുഞ്ഞിനെയും കൊണ്ട് കിണറ്റില്‍ ചാടിയ അമ്മ മരിച്ചു. കുഞ്ഞിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മടിക്കൈ കാലിച്ചാംപൊതിയിലെ പാലങ്കി സുധാകരന്റെ ഭാര്യ ബീന(35)യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടരമണിയോടെ ബീന പിഞ്ചുകുഞ്ഞിനെയുമെടുത്ത് വീട്ടുകിണറ്റിലേക്ക് ചാടുകയായിരുന്നു. സംഭവം കണ്ട പരിസരവാസികള്‍ ഉടന്‍ കിണറ്റിലിറങ്ങുകയും കുഞ്ഞിനെ രക്ഷപ്പെടുത്തുകയും ചെയ്തു. എന്നാല്‍ അമ്മയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. കുഞ്ഞിനെ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ പുറത്തെടുത്ത് ആസ്പത്രിയിലേക്ക് മാറ്റി.
Post a Comment
0 Comments