ദുബൈ: (www.evisionnews.co) ദുബൈ കെഎംസിസി ഉദുമ പഞ്ചായത്ത് കമ്മിറ്റി നടപ്പാക്കിയ സിഹാ ആരോഗ്യ പദ്ധതിയുടെ ഭാഗമായി മാങ്ങാട് ആര്യടുകം കോളനിയിലെ പാവപ്പെട്ട കാന്‍സര്‍ രോഗിക്കുള്ള ധനസഹായം, ചികിത്സാ സഹായനിധി കണ്‍വീനര്‍ തിലക് രാജന്‍ മാങ്ങാടിന് നല്‍കി മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് കെബിഎം ശരീഫ് കാപ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എംഎച്ച് മുഹമ്മദ് കുഞ്ഞി, കരീം എംബി, മുജീബ് ബേക്കല്‍, ഖാദര്‍ പിഎ സംബന്ധിച്ചു.
ദുബൈ കെഎംസിസിയുടെ സിഹാ ആരോഗ്യ പദ്ധതിക്ക് തുടക്കമായി
11:00:00
0
ദുബൈ: (www.evisionnews.co) ദുബൈ കെഎംസിസി ഉദുമ പഞ്ചായത്ത് കമ്മിറ്റി നടപ്പാക്കിയ സിഹാ ആരോഗ്യ പദ്ധതിയുടെ ഭാഗമായി മാങ്ങാട് ആര്യടുകം കോളനിയിലെ പാവപ്പെട്ട കാന്‍സര്‍ രോഗിക്കുള്ള ധനസഹായം, ചികിത്സാ സഹായനിധി കണ്‍വീനര്‍ തിലക് രാജന്‍ മാങ്ങാടിന് നല്‍കി മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് കെബിഎം ശരീഫ് കാപ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എംഎച്ച് മുഹമ്മദ് കുഞ്ഞി, കരീം എംബി, മുജീബ് ബേക്കല്‍, ഖാദര്‍ പിഎ സംബന്ധിച്ചു.
Post a Comment
0 Comments