Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് 1212പേര്‍ക്ക് കൂടി കോവിഡ്: കാസര്‍കോട് 68പേര്‍ക്ക് രോഗം, 58പേര്‍ക്ക് രോഗമുക്തി


(www.evisionnews.co)  സംസ്ഥാനത്ത് 1212പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1068 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.  ജില്ലയില്‍ 68 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

കള്ളാര്‍- ഒന്ന്
മീഞ്ച-ഒന്ന്
അജാനൂര്‍- അഞ്ച്
കാഞ്ഞങ്ങാട്-മൂന്ന്
പള്ളിക്കര-മൂന്ന്
കാസര്‍കോട്-എട്ട്
മധൂര്‍-രണ്ട്
ചെമ്മനാട്-ഒന്ന്
പിലിക്കോട്-ഒന്ന്
പുത്തിഗെ-ഒന്ന്
മഞ്ചേശ്വരം-രണ്ട്
ഉദുമ- 27
തൃക്കരിപ്പൂര്‍-ആറ്
പടന്ന-ഒന്ന്
കോടോംബേളൂര്‍-നാല്
മുളിയാര്‍-ഒന്ന്
പുല്ലൂര്‍പെരിയ-ഒന്ന്‌

Post a Comment

0 Comments

Top Post Ad

Below Post Ad