ന്യൂഡല്‍ഹി (www.evisionnews.co): പാര്‍ലമെന്റ് കെട്ടിട സമുച്ചയത്തിനുള്ളില്‍ തീപിടുത്തമുണ്ടായെന്ന് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ഇതു റിപ്പോര്‍ട്ട് ചെയ്യുന്നത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. പാര്‍ലമെന്റിലെ ആറാം നിലയിലാണ് തീപിടുത്തമുണ്ടായത്. അഞ്ച് ഫയര്‍ എഞ്ചിനുകള്‍ സംഭവസ്ഥലത്തെത്തി തീയണച്ചു.
Post a Comment
0 Comments