കാസര്‍കോട് (www.evisionnews.co): വിദേശ രാജ്യങ്ങളിലേക്ക് പോവുന്നവര്‍, അന്യ സംസ്ഥാനങ്ങളിലേക്ക് പോകുന്നവര്‍, ഓപ്പറേഷന്‍ വേണ്ടിവരുന്ന രോഗികള്‍, പ്രസവത്തിനു മുമ്പുള്ള നോണ്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ്, വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ കോളജുകളില്‍ പ്രവേശനം ലഭിക്കാനും വീട്ടിലെത്തി സ്രവസാമ്പിളെടുക്കുന്ന പദ്ധതിയുമായി ക്ലിനികെയര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ സെന്റര്‍. മൈക്രോ ഹെൽത്ത് ലാബുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രമുഖ എല്ലു രോഗ വിദഗ്ധനും ശസ്ത്ര ക്രിയ വിദഗ്ധനുമായ ഡോ. ഗണേഷ് ഹരികുമാര്‍ ഇടവിട്ടുള്ള ദിവസങ്ങളില്‍ വൈകുന്നേരം അഞ്ചു മണി മുതല്‍ എട്ടു മണി വരെയും ശ്വാസകോശരോഗ വിദഗ്ധന്‍ ഡോ. മുഹമ്മദ് ഫസീദ് വൈകുന്നേരം നാലു മണി മുതല്‍ ഏഴുമണി വരെ ഇടവിട്ടുള്ള ദിവസങ്ങളില്‍ ക്ലിനികെയര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ സെന്ററില്‍ രോഗികളെ പരിശോധിക്കും. ആധുനിക രീതിയിലുള്ള ക്‌ളിനികെയര്‍ ഫിറ്റ് ലൈഫ് ഫിസിയോ തെറാപ്പി റിഹാബിലിറ്റേഷന്‍ സെന്ററര്‍ പ്രശസ്ത ഫിസിയോ തെറാപ്പിസ്റ്റും മാട്രിക്‌സ് ചികിത്സാ രംഗത്ത് പ്രമുഖനുമായ മനീഷ് ആചാര്യയുടെ. BPT,MPT (NEURO)DYHE MRT (GERMANY) ,നേതൃത്വത്തില്‍ സെപ്തംബർ രണ്ടു മുതല്‍ സര്‍വീസ് ആരംഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994294449,8547744449,9447744449
Post a Comment
0 Comments