ചട്ടഞ്ചാല്‍ (www.evisionnews.co): ഉറവിടമറിയാതെ മുപ്പതോളം കോവിഡ് സ്ഥിരികരിച്ച തെക്കില്‍ പ്രദേശവും വീടും ആരാധാനാലയും സ്‌കൂള്‍ പരിസരവും തെക്കില്‍ സിഎച്ച് സെന്ററിന്റെ നേതൃത്വത്തില്‍ അണുനശീകരണം നടത്തി. ടിഡി ഖാദര്‍, പി സി ജലില്‍, ഖാദര്‍ മല്ലം, ഇര്‍ഷാദ് ടിഎം നേതൃത്വം നല്‍കി.
Post a Comment
0 Comments