Type Here to Get Search Results !

Bottom Ad

കാസര്‍കോട് ബായാറില്‍ കോവിഡ് ബാധിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു

കാസര്‍കോട് (www.evisionnews.co): കാസര്‍കോട് കോവിഡ് ബാധിച്ച് ഏഴുമാസം പ്രായമായ കുഞ്ഞ് മരിച്ചു. ബയാര്‍ സ്വദേശി റിസ ആണ് മരിച്ചത്. കടുത്ത ന്യുമോണിയ ബാധയെ തുടര്‍ന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ മാതാവിന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു.



Post a Comment

0 Comments

Top Post Ad

Below Post Ad