Type Here to Get Search Results !

Bottom Ad

ജില്ലയില്‍ ഇന്ന് 101 കേസുകള്‍ കൂടി: 90 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

Covid-19 pandemic likely to last two years, report says - The ...കാസര്‍കോട് (www.evisionnews.co): ഇന്നലെ 101പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്നുപേര്‍ വിദേശത്ത് നിന്നും എട്ടുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 90പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്നലെ 43പേര്‍ രോഗമുക്തിയായി. നീലേശ്വരം നഗരസഭയിലെ 56 കാരി, 19 കാരന്‍- ചെങ്കളയിലെ 10 വയസുള്ള ആണ്‍കുട്ടി, 34,51 വയസുള്ള പുരുഷന്മാര്‍, 35കാരി- ഉദുമയിലെ 36 കാരന്‍- പടന്നയിലെ 50 കാരി, മൂന്ന് വയസുകാരന്‍, 60 കാരന്‍- ബദിയടുക്കയിലെ 29കാരന്‍, 30കാരന്‍, 38കാരന്‍, 32,52,30 വയസുള്ള സ്ത്രീകള്‍, 60, 29,21 വയസുള്ള പുരുഷന്മാര്‍, 12, അഞ്ച്, ഒന്ന് വയസുള്ള കുട്ടികള്‍- കാറഡുക്കയിലെ 37,26 വയസുള്ള പുരുഷന്മാര്‍- കുമ്പഡാജെയിലെ 70,17,38,22, 33 വയസുള്ള സ്ത്രീകള്‍, 45,40,21, വയസുള്ള പുരുഷന്മാര്‍, 3,9,16,12 വയസുള്ള കുട്ടികള്‍.,

ബെള്ളൂരിലെ 34,16,12 വയസുള്ള സ്ത്രീകള്‍- പുത്തിഗെയിലെ 30 കാരന്‍- കാഞ്ഞങ്ങാട് നഗരസഭയിലെ 37 കാരി, കുമ്പളയിലെ 40,49,42,21 , 18 , 45,62, 40,69, 65, വയസുള്ള സ്ത്രീകള്‍, 16,9 വയസുള്ള കുട്ടികള്‍, 25, 21, 25, 22, 32, 27, 19, 29,49, 27, 23, 56, 35, 21, 57, 55, 60, 45,20,36,78, 70, 42, 20,18, 26, 28 വയസുള്ള പുരുഷന്മാര്‍- മധൂരിലെ 19 കാരി, 21 കാരന്‍- കള്ളാറിലെ 36,31,50 വയസുള്ള പുരുഷന്മാര്‍- പനത്തടിയിലെ 35 കാരന്‍, ചെമ്മനാട് പഞ്ചായത്തിലെ 52 കാരി- ദേലംപാടിയിലെ 60- മഞ്ചേശ്വരത്തെ 27 കാരന്‍- മംഗല്‍പാടിയിലെ 36 കാരി (ആരോഗ്യ പ്രവര്‍ത്തക). എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

വിദേശം
ജൂലൈ 13ന് ദുബൈയില്‍ നിന്നുവന്ന ഈസ്റ്റ് എളേരിയിലെ 39 കാരന്‍, ജൂണ്‍ 26ന് ദുബൈയില്‍ നിന്നുവന്ന പനത്തടിയിലെ 53 കാരന്‍, ജൂണ്‍ 27ന് ദുബൈയില്‍ നിന്നുവന്ന കാസര്‍കോട് നഗരസഭയിലെ 18കാരന്‍.

ഇതര സംസ്ഥാനം
ജൂലൈ ഏഴിന് വന്ന ഈസ്റ്റ് എളേരിയിലെ 30കാരന്‍, പനത്തടിയിലെ 33, 20 വയസുള്ള പുരുഷന്മാര്‍, കുമ്പഡാജെയിലെ 27,28,30 വയസുള്ള പുരുഷന്മാര്‍ കുമ്പളയിലെ 26,28 വയസുള്ള പുരുഷന്മാര്‍ (എല്ലാവരും കര്‍ണാടകയില്‍ നിന്ന്), മഹാരാഷ്ട്രയില്‍ നിന്ന് ജൂണ്‍ 29ന് വന്ന മെഗ്രാല്‍ പുത്തൂരിലെ 29 കാരന്‍.

Post a Comment

0 Comments

Top Post Ad

Below Post Ad