കേരളം (www.evisionnews.co): സംസ്ഥാനത്ത് 791പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 532 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 133പേര്‍ക്ക് രോഗമുക്തിയായി. കാസര്‍കോട് ജില്ലയില്‍ 32പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 24പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗപകര്‍ച്ചയുണ്ടായത്.
Post a Comment
0 Comments