കുമ്പള (www.evisionnews.co): കുമ്പള പഞ്ചായത്തില്‍ ജൂലൈ 24 മുതല്‍ 15 ദിവസത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ പ്രഞ്ചായത്ത് യോഗം തീരുമാനിച്ചു. പഞ്ചായത്തിലെ 23 വാര്‍ഡും പൂര്‍ണ്ണമായി അടച്ചിടും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാന്‍ അനുമതി നല്‍കും. ഉള്‍പ്രദേശങ്ങളില്‍ വാഹന നിയന്ത്രണം കര്‍ശനമായി ഏര്‍പ്പെടുത്തും. ഇതിനായി പൊലീസ് പരിശോധന കര്‍ശനമാക്കും. അനാവശ്യമായി വാഹനങ്ങളില്‍ കറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
കുമ്പള പഞ്ചായത്തില്‍ വെള്ളിയാഴ്ച മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍
19:08:00
0
കുമ്പള (www.evisionnews.co): കുമ്പള പഞ്ചായത്തില്‍ ജൂലൈ 24 മുതല്‍ 15 ദിവസത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ പ്രഞ്ചായത്ത് യോഗം തീരുമാനിച്ചു. പഞ്ചായത്തിലെ 23 വാര്‍ഡും പൂര്‍ണ്ണമായി അടച്ചിടും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാന്‍ അനുമതി നല്‍കും. ഉള്‍പ്രദേശങ്ങളില്‍ വാഹന നിയന്ത്രണം കര്‍ശനമായി ഏര്‍പ്പെടുത്തും. ഇതിനായി പൊലീസ് പരിശോധന കര്‍ശനമാക്കും. അനാവശ്യമായി വാഹനങ്ങളില്‍ കറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
Post a Comment
0 Comments