Type Here to Get Search Results !

Bottom Ad

ഹൃദയാഘാതത്തെ തുടര്‍ന്ന് ബോവിക്കാനം സ്വദേശി മരിച്ചു

കാസര്‍കോട് (www.evisionnews.co): ബോവിക്കാനം തേജസ് കോളനിയിലെ കെ. രാഘവന്‍ നായര്‍ (68) ഹൃദയാഘാതംമൂലം നിര്യാതനായി. എല്‍ഐസി.ഏജന്റ് കെ. സാവിത്രിയാണ് ഭാര്യ. മക്കള്‍ രഞ്ജീവ് രാഘവന്‍ (ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മൊഗ്രാല്‍ പുത്തൂര്‍ സിഎച്ച്‌സി), സുധീഷ് രാഘവന്‍ (മൊബൈല്‍ വര്‍ക്ക്‌ഷോപ്പ് കുണ്ടംകുഴി). സഹോദരങ്ങള്‍: കൂക്കള്‍ കുഞ്ഞിരാമന്‍ നായര്‍ തന്നിത്തോട്, കൂക്കള്‍ ചരടന്‍നായര്‍ തന്നിത്തോട്, പരേതയായ നാരായണിയമ്മ. 




Post a Comment

0 Comments

Top Post Ad

Below Post Ad