Type Here to Get Search Results !

Bottom Ad

കാസര്‍കോട് മെഡിക്കല്‍ കോളജിലെ കോവിഡ് രോഗികള്‍ക്ക് ഗോള്‍ഡ് കിംഗ് ജ്വല്ലറി ഗ്രൂപ്പ് ഭക്ഷണം നല്‍കി


കാസര്‍കോട് (www.evisionnews.co) ഉക്കിനടുക്കയിലെ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജിലെ കോവിഡ് ബാധിതര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഗോള്‍ഡ് കിംഗ് ഫാഷന്‍ ജ്വല്ലറി ഗ്രൂപ്പിന്റെ രണ്ടാംഘട്ട വിഭവ സമൃദ്ധമായ ഭക്ഷണം നല്‍കി. അഷ്റഫ് കര്‍ള, അബു തമാം, മാഹിന്‍ കേളോട്ട്, അഡ്വ. സക്കീര്‍ അഹമ്മദ്, ബഷീര്‍, എന്‍മകജെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദീഖ് കന്ധികെ, സൈനുദ്ദീന്‍ ബന്തിയോട്, അഷ്റഫ് കൊടിയമ്മ, അബ്ദുള്ള മാതെരി, ആരോഗ്യ പ്രവര്‍ത്തകരായ മനോ യുകെ, ജയ എസ്, പിആര്‍ഒ കീര്‍ത്തി, ഹരിഹരന്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad