തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. സംഭവസമയത്ത് നസീമയും മകനും വീട്ടിനകത്തുണ്ടായിരുന്നു. വീട്ടിനകത്തേക്ക് തീവരുന്നത് കണ്ട് ഭയചകിതരായ നസീമയും മകനും പുറത്തേക്കോടിയതിനാല്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. മൂന്ന് കിടപ്പുമുറികള്‍, ഡൈനിംഗ് ഹാള്‍, സ്റ്റോര്‍ റൂം എന്നിവയിലെ ഭൂരിഭാഗം സാധനങ്ങളും കത്തിനശിച്ചു.
കുടുംബവഴക്കിനിടെ ഭാര്യാവീടിന് പെട്രോളൊഴിച്ച് തീകൊളുത്തി: ഭര്‍ത്താവ് അറസ്റ്റില്‍
12:27:00
0
Post a Comment
0 Comments