ബോവിക്കാനം (www.eisionnewsco) : പെട്രോള്‍ ഡീസല്‍ വില വര്‍ധനവിനെതിരെ യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി തള്ള് വണ്ടി സമരം നടത്തി. ബോവിക്കാനം ടൗണില്‍ നടത്തിയ സമരം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടിഡി കബീര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആസിഫ് മാളിക അധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി എബി ഷാഫി മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി എംബി ഷാനവാസ്, ഡിസിസി ജനറല്‍ സെക്രട്ടറി കുഞ്ഞമ്പു നമ്പ്യാര്‍, എസ്എം മുഹമ്മദ് കുഞ്ഞി, മന്‍സൂര്‍ മല്ലത്ത്, ഖാദര്‍ ആലൂര്‍, റൗഫ് ബായിക്കര, അബ്ബാസ് കൊളച്ചപ്പ്, ദാവൂദ് പള്ളിപുഴ, ഷംസീര്‍ മൂലടുക്കം, ആഷിഖ് റഹ്മാന്‍, ഷമീം ബേക്കല്‍, സിദ്ധീഖ് ബോവിക്കാനം, സലാം മാണിമൂല, മൊയ്ദു തൈര, അഷ്‌റഫ് ബോവിക്കാനം പ്രസംഗിച്ചു.
ഷഫീഖ് മൈകുഴി, നാസര്‍ പികെ, ഉസാംപള്ളങ്കോട്, ജുനൈദ് അല്ലാമാ നഗര്‍, നജീബ് പൂച്ചക്കാട്, ഷബീര്‍ സികെ, ഫൈസല്‍ പടുപ്പ്, സുബൈര്‍ കമ്പിളി, അഷ്‌റഫ് എപി, ലത്തീഫ് പടുപ്പ്, മസൂദ് പൊവ്വല്‍, ഷംസീര്‍ ബാലനടുക്കം, ഷരീഫ് മല്ലത്ത്, മന്‍സൂര്‍ പൊവ്വല്‍, കുഞ്ഞി മല്ലം, ഷമീര്‍ അല്ലാമാ, റാഷിദ് സിഎംആര്‍, ഉനൈസ് പൊവ്വല്‍, മൊയ്തീന്‍ എഎം, അഷ്ഫാദ്, സാദിഖ്, മുനീര്‍ ബോവിക്കാനം, റംഷീദ്, ചെമ്മുനുസ്രത്, ബാസിത്, അസീബ് അല്ലാമ സംബന്ധിച്ചു.
Post a Comment
0 Comments