കാസര്‍കോട് (www.evisonnews.co): ജില്ലയില്‍ ഉറവിടമറിയാത്ത മൂന്നു പേര്‍ ഉള്‍പ്പടെ പതിനൊന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു. ഒരാഴ്ചയായി ഉറവിടമറിയാത്ത രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്ന കാഴ്ചയാണ്. ബുധനാഴ്ച ഏഴു പേര്‍ ഉള്‍പ്പടെ 57പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
മംഗല്‍പാടിയിലെ 30 വയസുകാരി, 46,30, 36 വയസുള്ള പുരുഷന്മാര്‍, 14, മൂന്ന്, 40 ദിവസം പ്രായമുള്ള കുട്ടികള്‍, മഞ്ചേശ്വരത്തെ 42 വയസുകാരന്‍, മധൂര്‍ പഞ്ചായത്തിലെ 21കാരന്‍, ചെമ്മനാട് പഞ്ചായത്തിലെ 46കാരി, പനത്തടിയിലെ 65കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
Post a Comment
0 Comments