Type Here to Get Search Results !

Bottom Ad

കാസര്‍കോട് ജില്ലയില്‍ 33 വാര്‍ഡുകള്‍ ഹോട്‌സ്‌പോട്ട് പട്ടികയില്‍

കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ ഒരു നഗരസഭയിലും 15 പഞ്ചായത്തുകളിലുമായി 33 വാര്‍ഡുകള്‍  ഹോട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. കാസര്‍കോട് നഗരസഭ 4,9,22,23, പൈവളികെ 3,4,9, കോടാംബേളൂര്‍ 14, കള്ളാര്‍ 4, വോര്‍ക്കാടി 1,2, മീഞ്ച 2,7, മംഗല്‍പാടി 2,6,9,11,20, മധൂര്‍ 1,7,25,28, ഉദുമ 9, മഞ്ചേശ്വരം 11, കുമ്പള 6,9, ബദിയടുക്ക 2,13, പിലിക്കോട് 8, ചെറുവത്തൂര്‍ 9,24, പടന്ന 7, ഈസ്റ്റ് എളേരി 16 എന്നിവകളാണ് ഹോട്‌സ്‌പോട്ടുകള്‍. 



Post a Comment

0 Comments

Top Post Ad

Below Post Ad