Type Here to Get Search Results !

Bottom Ad

ബിഎസ്‌സി റാങ്ക് ജേതാവ് അരീബ ഷംനാടിനെ അനുമോദിച്ചു


ചെമ്മനാട് (www.evisionnews.co): കണ്ണൂര്‍ യൂണിവേഴ്‌സറ്റി ബിഎസ്‌സി സൈക്കോളജി പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ അരീബ ഷംനാടിനെ ചെമ്മനാട് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആദരിച്ചു. മുഹമ്മദ് മുസ്തഫ സിഎം, താജുദ്ദീന്‍ എഎ, ഷംസുദ്ദീന്‍ ചിറാക്കല്‍, അമീര്‍ പാലോത്ത് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad