Type Here to Get Search Results !

Bottom Ad

പൊവ്വലില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ നാലംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു

കാസര്‍കോട് (www.evisionnews.co): സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ നാലംഗ സംഘം വെട്ടിപ്പരിക്കേല്‍പിച്ചു. മാസ്തിക്കുണ്ട് ബ്രാഞ്ച് സെക്രട്ടറി അബ്ദുല്‍ സത്താറിനെയാണ് (42)മാസ്തിക്കുണ്ടിലെ കടയില്‍ നില്‍ക്കുന്നതിനിടെ  ഒരു സംഘം അക്രമിച്ചത്. ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. തലയ്ക്കും കാലിനും പരിക്കേറ്റ ഇയാളെ ചെങ്കളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നില്‍ കഞ്ചാവ്- മയക്കുമരുന്ന് മാഫിയാണെന്ന് സംശയിക്കുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad