സയ്യിദ് ഫസല്‍ ഹാമിദ് കോയമ്മ തങ്ങള്‍ കുന്നുങ്കൈ ജൂണ്‍ 11ന് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം തുടങ്ങി മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും ജില്ലാ- മണ്ഡലം- പഞ്ചായത്ത് ഭാരവാഹികള്‍, ജനപ്രതിനിധികള്‍ സംബന്ധിക്കും.
മാവിനകട്ട ബാഫഖി മഹല്‍ ജൂണ്‍ 11ന് തുറന്നു കൊടുക്കും
13:38:00
0
Tags
Post a Comment
0 Comments