Type Here to Get Search Results !

Bottom Ad

ദുബൈ കെഎംസിസിയും കൈന്‍ഡ്‌നസ് ബ്ലഡ് ഡോണേഷന്‍ ടീമും രക്തദാന ക്യാമ്പ് നടത്തും


ദുബൈ (www.evisionnews.co): കാസര്‍കോട് ജില്ലാ ദുബൈ കെഎംസിസി കൈന്‍ഡ്‌നസ് ബ്ലഡ് ഡോണേഷന്‍ ടീമും സഹകരിച്ച് ഇന്ന് വൈകിട്ട് മൂന്നു മണി മുതല്‍ എട്ടു മണി വരെ ദുബൈ ദേരാ ഹയാത്ത് റീജന്‍സിക്ക് മുന്‍വശം മശ്രിക് ബാങ്കിനടുത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. രക്തംനല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ എമിറേറ്റ്‌സ് ഐഡിയുമായി എത്തിച്ചേരണമെന്ന് ദുബൈ കെഎംസിസി ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടിആര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, കൈന്‍ഡ്‌നസ് ബ്ലഡ് ഡോണേഷന്‍ ടീം ഭാരവാഹികളായ അന്‍വര്‍ വയനാട്, ശിഹാബ് തെരുവത്ത് അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad