ഉത്തര്‍പ്രദേശിലേക്ക് എത്തിക്കാനുള്ള നടപടികള്‍ ചെയ്തുതരുന്നതു വരെ തങ്ങള്‍ പോകില്ലെന്ന് പറഞ്ഞ് കെ.ജി ഹള്ളി പോലീസ് സ്റ്റേഷനു മുന്നില്‍ നില്‍ക്കുകയായിരുന്നു തൊഴിലാളികള്‍. തൊഴിലാളികളെ ആദ്യം അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പോകാന്‍ കൂട്ടാക്കാതിരുന്നതോടെ ഇവരെ എ.എസ്.ഐ രാജാ സാഹേബ് അടിക്കുകയും തൊഴിക്കുകയുമായിരുന്നു.
നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട തൊഴിലാളികളെ മര്‍ദിച്ച എഎസ്‌ഐക്ക് സസ്പെന്‍ഷന്‍
11:46:00
0
Post a Comment
0 Comments