സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് കേസ്: രോഗം സ്ഥിരീകരിച്ചത് ഹൃദ്രോഗിയായ എറണാകുളം സ്വദേശിക്ക്
evisionnews17:11:000
തിരുവനന്തപുരം (www.evisionnews.co): സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് പോസിറ്റീവ് കേസ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹൃദ്രോഗിയായ എറണാകുളം സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
Post a Comment
0 Comments