കാസര്‍കോട് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് കുവൈറ്റില്‍ നിന്നെത്തിയ അജാനൂര്‍ സ്വദേശിക്ക്
evisionnews18:03:000
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് കുവൈറ്റില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ അജാനൂര്‍ പഞ്ചായത്തിലെ 39 വയസുള്ള യുവാവിന്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Post a Comment
0 Comments