കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ച രണ്ടു പേരും മഹാരാഷ്ട്രയിലെ മുംബൈയില്‍ നിന്ന് വന്നവര്‍. ഇരുവരും പൈവളികെ സ്വദേശികളാണ്. 15ന് ജില്ലയിലെത്തി സര്‍ക്കാര്‍ ക്വാറന്റനിലായിരുന്നു. രോഗം സ്ഥിരീകരിച്ചതിനാല്‍ ഉക്കിനടുക്ക കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജ് കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡിഎംഒ (ആരോഗ്യം) അറിയിച്ചു.
Post a Comment
0 Comments