HomeNewsകാസര്‍കോട് ഏഴു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു കാസര്‍കോട് ഏഴു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു evisionnews 18:09:00 0 കാസര്‍കോട്: കാസര്‍കോട് ഏഴു പേര്‍ക്ക് കൊറോണ രോഗ ബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്തൊട്ടാകെ ഒമ്പതുപേര്‍ക്കാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. കണ്ണൂരിലും തൃശൂരിലും ഒന്നുവീതം രോഗികളായി. ഇതോടെ കാസര്‍കോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 135ആയി. Tags Kasaragod News Newer Older
Post a Comment
0 Comments