Type Here to Get Search Results !

Bottom Ad

കാസര്‍കോട് മൂന്നു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ മൂന്നുപേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മുളിയാര്‍ പഞ്ചായത്തിലെ പൊവ്വല്‍ സ്വദേശിനികളായ 52 ഉം 24 ഉം വയസുള്ള രണ്ട് സ്ത്രീകള്‍ക്കും കാസര്‍കോട് മുനിസിപാലിറ്റിയിലെ തളങ്കര സ്വദേശിയായ 17 വയസുള്ള ആണ്‍കുട്ടിക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ഡിഎംഒ (ആരോഗ്യം) ഡോ.എ.വി. രാംദാസ് അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad