കാസര്‍കോട് (www.evisionnews.co): കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി കാരക്കാട് ബാലനടുക്കത്തെ ലോഹിതാക്ഷനാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് കാണാതായത്. കുണ്ടംകുഴിയിലെ പോലീസ് ക്വാട്ടേഴ്‌സിന് സമീപമാണ് ഇന്ന് രാവിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. കുണ്ടംകുഴി ടൗണില്‍ മൊബൈല്‍ റീച്ചാര്‍ജ് കട നടത്തിവരികയായിരുന്നു.
കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
11:37:00
0
കാസര്‍കോട് (www.evisionnews.co): കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി കാരക്കാട് ബാലനടുക്കത്തെ ലോഹിതാക്ഷനാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് കാണാതായത്. കുണ്ടംകുഴിയിലെ പോലീസ് ക്വാട്ടേഴ്‌സിന് സമീപമാണ് ഇന്ന് രാവിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. കുണ്ടംകുഴി ടൗണില്‍ മൊബൈല്‍ റീച്ചാര്‍ജ് കട നടത്തിവരികയായിരുന്നു.
Post a Comment
0 Comments