Type Here to Get Search Results !

Bottom Ad

ചേരൂര്‍ അബൂബക്കര്‍ നിര്യാതനായി

കാസര്‍കോട് (www.evisionnews.co): ചേരൂരിലെ പഴയകാല ഇലക്ട്രോണിക്‌സ് വ്യാപാരി അബൂബക്കര്‍ ചേരൂര്‍ (61) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. പരേതനായ ചേരൂര്‍ അബ്ദുല്ല കുഞ്ഞി മുസ്ലിയാര്‍- ആയിശ ദമ്പതികളുടെ മകനാണ്. ഭാര്യ: ജമീല. മക്കള്‍: അസ്്‌ലം, അഫ്രീദ്, തസ്‌നിം, ഷാഹിന. മരുമക്കള്‍: ഗാനിം, ഷഹിന്‍, തസ്‌നിമ. സഹോദരങ്ങള്‍: അബ്ബാസ്, പിഡബ്യൂഡി കോണ്‍ട്രാക്ടര്‍ അബ്ദുല്‍ റഹ്മാന്‍, മഹ്മൂദ്, മാഹിന്‍, ബീഫാത്തിമ, നഫീസ.

Post a Comment

0 Comments

Top Post Ad

Below Post Ad