കാസര്‍കോട് (www.evisionnews.co): ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് സംഘം ചേര്‍ന്ന് പ്രാര്‍ത്ഥന നടത്തിയതിന് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോടോം ബേളൂര്‍ പഞ്ചായത്തിലെ ബേളൂര്‍ വില്ലേജില്‍ പോര്‍ക്കളം കൃപാനിലയത്തില്‍ എം സി ബി എസ് ആശ്രമത്തിലെ സുപ്പീരിയര്‍ ബെന്നി വര്‍ഗ്ഗീസ് (50), ഫാദര്‍ ഫ്രാന്‍സിസ് (വിനോദ് 40), സഹായി ശെല്‍വന്‍ വിടി (54) എന്നിവരെയാണ് അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തത്.ആശ്രമത്തില്‍ ഏഴ് പേര്‍ ചേര്‍ന്ന് പ്രാര്‍ത്ഥന നടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. കേരള പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി
നിയന്ത്രണം ലംഘിച്ച് പ്രാര്‍ത്ഥന നടത്തിയ ആശ്രമം മേധാവി ഉള്‍പ്പടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു
19:35:00
0
കാസര്‍കോട് (www.evisionnews.co): ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് സംഘം ചേര്‍ന്ന് പ്രാര്‍ത്ഥന നടത്തിയതിന് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോടോം ബേളൂര്‍ പഞ്ചായത്തിലെ ബേളൂര്‍ വില്ലേജില്‍ പോര്‍ക്കളം കൃപാനിലയത്തില്‍ എം സി ബി എസ് ആശ്രമത്തിലെ സുപ്പീരിയര്‍ ബെന്നി വര്‍ഗ്ഗീസ് (50), ഫാദര്‍ ഫ്രാന്‍സിസ് (വിനോദ് 40), സഹായി ശെല്‍വന്‍ വിടി (54) എന്നിവരെയാണ് അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തത്.ആശ്രമത്തില്‍ ഏഴ് പേര്‍ ചേര്‍ന്ന് പ്രാര്‍ത്ഥന നടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. കേരള പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി
Post a Comment
0 Comments