കാസര്‍കോട് (www.evisionnews.co): കൊറോണ പോസ്റ്റിറ്റീവ് സ്ഥിരീകരിച്ച വ്യക്തികളില്‍ ഒമ്പത് സ്ത്രീകളും 25 പുരുഷന്മാരുമാണ്. ഇതില്‍ 11 പേര്‍ കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരും 23പേര്‍ ദുബൈയില്‍ നിന്നും വന്നവരുമാണ്. ഇതില്‍ 11, 16 വയസുള്ള കുട്ടികളും ഉള്‍പ്പെടുന്നു.
കല്ലിങ്കല്‍, ഉദുമ, ചെങ്കള, ചട്ടഞ്ചാല്‍, പൂച്ചക്കാട്, ഏറിയാല്‍, കളനാട്, ബോവിക്കാനം, പയ്യോളിക്കല്‍, വിദ്യാനഗര്‍, ചെമ്മനാട്, ബേവിഞ്ചെ, പുലിക്കുന്ന്, ചൂരിപ്പള്ളം, കാസര്‍കോട് തുരുത്തി, മുളിയാര്‍, മഞ്ചേശ്വരം, പടന്ന, ബാര, അലാമിപ്പള്ളി, കൊല്ലമ്പാടി, മഞ്ചത്തടുക്ക, നെല്ലിക്കുന്ന്, തളങ്കര സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
Post a Comment
0 Comments