ദമാം: (www.evisionnews.co) സൗദി കെഎംസിസി കാസര്‍കോട് ജില്ലാ നാഷണല്‍ കമ്മിറ്റി ജനറല്‍ കൗണ്‍സില്‍ ജില്ലാ മുസ്്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ അടിസ്ഥാനത്തില്‍ നിലവില്‍വരുന്ന പ്രഥമ നാഷണല്‍ കമ്മിറ്റിയാണ്. കെഎംസിസി. ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള അധ്യക്ഷത വഹിച്ചു. എംസി ഖമറുദ്ദീന്‍ എംഎല്‍എ മുഖ്യാതിഥിയായി. ഹാഷിം ബംബ്രാണ, ഖാദര്‍ അണങ്കൂര്‍ സംസാരിച്ചു.
ഭാരവാഹികള്‍: ഖാദര്‍ ചെങ്കള ദമാം (ചെയര്‍), സുലൈമാന്‍ കൂലേരി ദമാം, ഖാളി മുഹമ്മദ് ദമാം, സലാം റിയാദ്, ഖലീല്‍ എരിയാല്‍ അല്‍റാസ് (വൈസ് ചെയര്‍), അന്‍വര്‍ ചേരങ്കൈ ജിദ്ദ (പ്രസി), ഹസന്‍ ബത്തേരി ജിദ്ദ, ആബിദ് തങ്ങള്‍ ദമാം, കെപി മുഹമ്മദ് റിയാദ്, ഷാഫി സെഞ്ച്വറി റിയാദ്, അഹമ്മദ് മുനമ്പം മദീന (വൈസ് പ്രസി), ഖാദര്‍ അണങ്കൂര്‍ ദമാം (ജന. സെക്ര), ഷരീഫ് മദീന (ഒര്‍ഗ സെക്ര), അബ്ദുല്ല ഹിറ്റാച്ചി ജിദ്ദ, ഷംസു പെരുമ്പട്ട റിയാദ്, ഖാലിദ് പട്‌ള ജിസാന്‍, ജുനൈദ് കാഞ്ഞങ്ങാട് ദമാം (ജോ. സെക്ര), അബ്ദുല്‍ അസീസ് അട്ക്ക റിയാദ് (ട്രഷ).
Post a Comment
0 Comments